കുവൈത്ത് ജലീബ് അൽ-ശുയൂഖിലെ ഒരു അപ്പാർട്ട്മെന്റിൽ ഒരു ലെബനൻകാരന്റെയും പാകിസ്ഥാൻ സ്വദേശിയായ യുവാവിന്റെയും മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി . ഇവരുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല . മൃതദേഹങ്ങൾ ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് പരിശോധനക്കായി കൈമാറി സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Ka6qVIEqBls7rXvdWV79ED
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം