കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച രണ്ടു ഏഷ്യൻ പ്രവാസികൾ പിടിയിലായി50 കിലോ കെമിക്കൽ ഡെറിവേറ്റീവുകളും 20 ഗ്രാം ഹാഷിഷും രണ്ട് ഗ്രാം ഹെറോയിനും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ്സ് കൺട്രോൾ (ജിഡിഡിസി) ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിപോലീസ് ഏജന്റ് നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ വലയിലായതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2