കുവൈറ്റ് സിറ്റി,
കുവൈത്തിൽ അനധികൃതമായി ദന്തൽ ക്ലിനിക്ക് നടത്തിയിരുന്ന ഏഷ്യക്കാരനെയും സഹായിയായ നഴ്‌സിനെയും റസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു.താൻ ദന്തഡോക്ടറായി ജോലി ചെയ്യുന്നുണ്ടെന്നും ഒരു നഴ്‌സ് തന്നെ സഹായിക്കുന്നുണ്ടെന്നും പ്രതി ചോദ്യം ചെയ്യലിൽ മൊഴി നൽകി . ഇയാളുടെ ക്ലിനിക്കിൽ നിന്നും പല്ലിന്റെ ഉപകരണങ്ങളും വസ്തുക്കളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്‌തുക്കളും പ്രതികളെയും കൂടുതൽ നിയമ നടപടികൾക്കായി ഉന്നത വൃത്തങ്ങൾക്ക് കൈമാറി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HTrCQRw2eV28wo8nIiqtQM