യു.എ.ഇ. യാത്രക്കാര്‍ ഷാര്‍ജയില്‍ നിന്ന് ഒളിച്ചു കടത്താന്‍ ശ്രമിച്ച ഐഫോണുകളും സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു. ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഡൽഹി കസ്റ്റംസ് പിടികൂടിയത്. 73 ഐഫോണുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. സംശയത്തെത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ഐ ഫോണുകൾ കണ്ടെത്തിയത്. ഐഫോണുകൾ കൂടാതെ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള കല്ലുകൾ പതിച്ച വെള്ളി മോതിരവും പിടിച്ചെടുത്തു.
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
ഞായറാഴ്ച സിംഗപ്പൂരിൽ നിന്ന് രണ്ട് ചരക്കുകളിലായി കടത്തിയ 3,646 ഐഫോൺ-, 13 സ്മാർട്ട്ഫോണുകൾ എന്നിവ മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് പിടിച്ചെടുത്തിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF