കുവൈത്തിലെ അബ്ദാലി റോഡിൽ വെച്ച് നടന്ന അപകടത്തിൽ പ്രവാസി ഡ്രൈവർ മരണപെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. സിമന്റ് മിക്‌സർ ചെയ്യുന്ന ഉപകരണത്തിനടിയിൽ പെട്ടാണ് മരിച്ചത്. ഡ്രൈവർ അറബ് പൗരനാണെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ എത്തി തുടർന്നുള്ള നടപടികൾ സ്വീകരിച്ചു. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/Fd9hbqHUPsT4TCzioTv9Ku