കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തിലെ ഫര്‍വാനിയയിലെ അദ്ദേഹത്തിന്റ സ്വന്തം താമസസ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. കുടുംബ പ്രശ്‍നങ്ങളും മറ്റ് സാമ്പത്തിക പരാധീനതകളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7