മോഡേണ വാക്സിന്റെ ആദ്യ കയറ്റുമതി മാർച്ച് മാസത്തിൽ കുവൈറ്റിൽ എത്തുമെന്ന് റിപ്പോർട്ട്. രാജ്യത്തെ അംഗീകൃത വാക്സിനുകളായ ഫൈസർ, ആസ്ട്രാസെനെക്ക ഓക്സ്ഫോർഡ്, ജോൺസൺ & ജോൺസൺ എന്നിവയിൽ ഉൾപ്പെടുന്നതാണ് മോഡേണ വാക്സിൻ.ആരോഗ്യ മന്ത്രാലയവും വാക്സിൻ നിർമ്മാതാക്കളും അധികാരികളിൽ നിന്ന് അംഗീകാരം ലഭിച്ചതിന് ശേഷം നേരിട്ടുള്ള ഇടപെടലിലൂടെയാണ് കരാർ ഉണ്ടാക്കിയിട്ടുള്ളത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം