പത്തനംതിട്ട വെട്ടൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. ചക്കിട്ടയിൽ ജയദീപാണ് (51) മരിച്ചത്. പിതാവ്: ദിവാകരൻ. മാതാവ്: കമലമ്മ. ഭാര്യ: കല. പരേതൻ കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം