കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹിന് കോവിഡ് സ്ഥിരീകരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മന്ത്രി ഇപ്പോൾ ഹോം ഐസൊലേഷനിൽ കഴിയുകയാണ്. ഔദ്യോഗിക ചുമതലകളിൽ നിന്ന് അദ്ദേഹം മാറി നിൽക്കുമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E