കുവൈറ്റിലെ ഫർവാനിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ആറുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിന്റെ മറ്റ് ചില പ്രദേശങ്ങളിലും തീപ്പിടുത്തം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ സബാഹ് അൽ സാലിം ഭാഗത്ത് തീപിടിത്തമുണ്ടായ കെട്ടിടത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കൂടാതെ ശുവൈഖ് വ്യവസായ മേഖലയിൽ ശനിയാഴ്ച വൈകീട്ട് പ്രിന്റിങ് പ്രസിനും തീപിടിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97