കുവൈറ്റ്‌ ഇന്ത്യൻ അംബാസഡർ ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്ജ്, ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യൻ നഴ്‌സുമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച ധാരണാപത്രം നടപ്പാക്കൽ, മറ്റ് പ്രവാസി വിഷയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും തീർപ്പാക്കാത്ത എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് തുടർന്നും ബന്ധപ്പെടാൻ ഇരുപക്ഷവും ധാരണയായി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള മാനവ വിഭവശേഷി മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *