കുവൈറ്റിൽ ഒമിക്രോൺ തരംഗത്തിന്റെ ഏറ്റവും കടുത്ത ഘട്ടം അവസാനിച്ചതായാണ് ഇപ്പോളത്തെ സാഹചര്യത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് കൊറോണ ഉപദേശക കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറാല്ലാഹ്. കോവിഡ് തരംഗം കുറയുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നടപടികൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇപ്പോഴും, മഹാമാരിയെ പേടിക്കേണ്ടതുണ്ടെന്നും, ജാഗ്രത ആവശ്യമാണെന്നും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും അൽ ജറാല്ലാഹ് ഓർമ്മിപ്പിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo