72 മണിക്കൂറിനുള്ളിൽ യാത്ര കഴിഞ്ഞ് തിരികെ പോന്നാൽ കുവൈറ്റ് നൽകുന്ന അതേ പിസിആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനും മടങ്ങാനും കഴിയുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജിസിഎ അറിയിച്ചു. സാമ്പിൾ എടുക്കുന്നത് മുതൽ മടക്ക വിമാനത്തിൽ രജിസ്റ്റർ ചെയ്യുന്ന തീയതി വരെയുള്ളത് 72 മണിക്കൂർ കാലയളവ് ആയിരിക്കണമെന്ന് ഡിജിസിഎ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo