പൗരന്മാരോട് ഉക്രെയ്ൻ വിടാൻ നിർദ്ദേശം നൽകി കുവൈറ്റ്‌

ഉക്രെയ്നിലെ കുവൈറ്റ് സ്റ്റേറ്റ് എംബസി കുവൈറ്റ് പൗരന്മാരോട് അവരുടെ സുരക്ഷയ്ക്കായി ഉക്രെയ്ൻ വിടാൻ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ റഷ്യ ഏത് നിമിഷവും യുക്രൈനെ ആക്രമിച്ചേക്കാമെന്നാണ് അമേരിക്കയും, ബ്രിട്ടനും മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിലാണ് കുവൈറ്റ്‌ പൗരന്മാരെ തിരികെ വിളിച്ചത്. രാജ്യത്തേക്ക് തിരികെ വരുന്നതിനായി കുവൈറ്റ്‌ എംമ്പസിയുടെ താഴെ പറയുന്ന എമർജൻസി ഫോണുകളിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു: 0066 665 63 380, 0966 503 63 380, 6664 956 63 380. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Related Posts

Leave a Reply

Your email address will not be published. Required fields are marked *