കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 607 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 619310 ആയി ഉയർന്നു . ഇന്ന്ഒരു കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത് , ഇരുപത്തിനാല് മണിക്കൂറിനിടെ 1788 പേർ രോഗമുക്തി നേടി. ഇന്ന് 22447 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 10116 പേർ ചികിത്സയിലും,212 പേർ കോവിഡ് വാർഡുകളിലും ,62 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 2.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം