ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് സന്ദേശം അയയ്ക്കാനുള്ള സൗകര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടു വരാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പ് ട്രാക്കറായ WABetalnfo ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്. ട്രോളുകളും, തമാശകളും, മറ്റ് വീഡിയോകളും സുഹൃത്തുക്കൾക്കും, വാട്സപ്പ് ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്യുന്ന ആളുകൾക്ക് പുതിയ നിയന്ത്രണം തിരിച്ചടിയായിരിക്കുകയാണ്. ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് വരെ ഫോർവേഡ് ചെയ്യാവുന്ന സൗകര്യത്തിനാണ് നിയന്ത്രണം വരുന്നത്. വാട്സ്ആപ്പിന്റെ v2.22.7.2 എന്ന ഭാഷയിലായിരിക്കും പുതിയ മാറ്റങ്ങൾ വരുന്നത്. ഒരു സന്ദേശം ഒരേ സമയം ഒരു ഗ്രൂപ്പിലേക്ക് മാത്രമേ അയയ്ക്കാൻ കഴിയൂ, എന്നാൽ 5 വ്യക്തികളുടെ ചാറ്റിലേക്ക് ഒരേ സമയം അയയ്ക്കാൻ കഴിയും. വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Home
TECHNOLOGY
വാട്സ്ആപ്പ് ഫോർവേഡ് വീരന്മാർക്ക് പണി വരുന്നു
Related Posts

ഇനിയെന്തിന് ടെൻഷൻ! എന്തിനും ഏതിനും ജെമിനി ഉണ്ടല്ലോ; ഗൂഗിൾ ജെമിനിയുടെ അതിരില്ലാത്ത ഫീച്ചേഴ്സ് അറിയാം
