പീരിയോഡിക് സ്‌കൂൾ വാക്‌സിനേഷൻ പ്രോഗ്രാമിനായി കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാൻ ആരോഗ്യ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. അഞ്ചാം ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ആറാം ക്ലാസിലെ പെൺകുട്ടികൾക്കും, പന്ത്രണ്ടാം ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് കുത്തിവയ്പ്പ്. രക്ഷിതാക്കൾക്ക് https://eservices.moh.gov.kw/SPCMS/Sc hoolVaxRegistrationAR.aspx എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം, രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, പ്രതിരോധ കുത്തിവയ്പ്പിന്റെ വിശദാംശങ്ങൾ രക്ഷിതാക്കൾക്ക് SMS വഴി ലഭിക്കും. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl