60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികളിൽ 8 ശതമാനം കുറവ്

കുവൈറ്റിൽ 2020 അവസാനത്തോടെ 60 മുതൽ 64 വയസ്സുവരെയുള്ള പ്രവാസികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്‌. 2020 അവസാനമായപ്പോൾ 60 വയസ്സ് പിന്നിട്ട 81,500 പ്രവാസികളാണ് രാജ്യത്തുണ്ടായിരുന്നത്. ഇതിൽ 6,533 പേരുടെ കുറവുണ്ടായി 74,900 ആയി. 60 മുതൽ 64 വയസ്സുവരെയുള്ളവരുടെ എണ്ണം 48,580 ആയിരുന്നത് 2021 ന്റെ അവസാനത്തിൽ ഇത് ഏകദേശം 44,270 ആയി. 2020 അവസാനത്തെ 32,930 ആയി താരതമ്യം ചെയ്യുമ്പോൾ 2021 അവസാനത്തോടെ അവരുടെ എണ്ണം ഏകദേശം 30,720 ആയി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

https://www.kuwaitvarthakal.com/2022/04/21/heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *