കുവൈറ്റിലെ സാൽമി അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയിൽ അപൂർവ പക്ഷികളെ കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. പക്ഷികളെ കടത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യുകയും, പക്ഷികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39