വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തി കുവൈറ്റിൽ കഴിയുന്ന പ്രവാസികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി അധികൃതർ. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് . തലസ്ഥാന ഗവര്‍ണറേറ്റിലും ജഹ്റയിലും കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ 13 പേർ അറസ്റ്റിലായി. ഇവരിൽ 9 പേർ താമസം നിയമലംഘനങ്ങൾ നടത്തിയവരാണ്. പിടിയിലായവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഉണ്ടെന്ന് അധികൃതർ പറഞ്ഞു.
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം