ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ഇങ്ങ് എത്താറായി. ഓഗസ്റ്റ് 15-നാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്(independence day photo frames download). ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തുന്നു. ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുകയും തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.
സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ തന്റെ സോഷ്യല്‍ മീഡിയ ആപ്പുകളിലെ പ്രൊഫൈലുകള്‍ സ്വാതന്ത്ര്യ ദിന ഫോട്ടോ ഉപയോഗിച്ച് ഭംഗിയാക്കാന്‍ മിക്കവരും ആഗ്രഹിക്കുന്നുണ്ടാകും. അതിനാല്‍ ഏറ്റവും മനോഹരമായ ഫ്രെയിം ഇഫക്റ്റുകള്‍ ഉപയോഗിച്ച് അലങ്കരിക്കാന്‍ ഉപകരിക്കുന്ന മികച്ച സ്വാതന്ത്ര്യ ദിന ഫോട്ടോ മേക്കര്‍ ആപ്പിനെ പരിചയപ്പെടാം. ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഫോട്ടോ ഫ്രെയിം എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഡൗൺ ലോഡ് ചെയ്യാൻ https://play.google.com/store/apps/details?id=com.appwallet.independenceday ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഡൗൺലോഡ് ചെയ്യാൻ https://apps.apple.com/us/app/independence-day-photo-frames/id1475459344
സൗജന്യ എച്ച്ഡി നിലവാരമുള്ള ഫോട്ടോ ഫ്രെയിമുകളും ബാഗ്രൗണ്ട്കളും ഉപയോഗിച്ച് ഈ പ്രത്യേക ദിനത്തില്‍ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ആശംസകള്‍ നേരാം. മുന്‍കൂട്ടി തയ്യാറാക്കിയ ഫ്രെയിമുകളും പ്രൊഫൈല്‍ ഫ്രെയിമുകളും ഇഷ്ടാനുസൃത ഫ്രെയിമുകളും സൃഷ്ടിക്കാന്‍ ഈ ആപ്പിലൂടെ കഴിയും. ആഘോഷത്തിന് അനുയോജ്യമായ ഇന്ത്യന്‍ സംസ്‌കാരം, പാരമ്പര്യം, ദേശീയ ചിഹ്നങ്ങള്‍, മൃഗങ്ങള്‍, ത്രിവര്‍ണ്ണ പതാകകള്‍, ചരിത്രപരമായ ഫ്രെയിമുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന വിവിധ തരത്തിലുള്ള സ്വാതന്ത്ര്യദിന ഫോട്ടോ ഫ്രെയിമും ഇതില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്ലേസ്റ്റോറിലൂടെയും ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ്‌സ്റ്റോറിലൂടെയും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഡൗൺ ലോഡ് ചെയ്യാൻ https://play.google.com/store/apps/details?id=com.appwallet.independenceday ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഡൗൺലോഡ് ചെയ്യാൻ https://apps.apple.com/us/app/independence-day-photo-frames/id1475459344