കുവൈറ്റിൽ മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിനെതിരായുള്ള നിരന്തരമായ പരിശോധനയ്ക്കിടെ ആഭ്യന്തര മന്ത്രാലയം ഒരു കുവൈറ്റ് പൗരനെയും, പ്രവാസിയെയും കാൽ കിലോഗ്രാം മെത്ത് (ഷാബു), ലൈസൻസില്ലാത്ത പിസ്റ്റളും വെടിയുണ്ടകളുമായി അറസ്റ്റ് ചെയ്തു. പ്രതികളെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇത്തരത്തിലുള്ള നിയമലംഘകരെ കണ്ടെത്തുന്നതിനായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU