രാജ്യത്ത് ഈ വാരാന്ത്യത്തോടെ ഉയര്‍ന്ന ആപേക്ഷിക ആർദ്രത തിരിച്ചെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. താപനിലയിൽ നേരിയ കുറവുള്ള ചില ഉയർന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം വെള്ളിയാഴ്ച കാലാവസ്ഥ തീരപ്രദേശങ്ങളിൽ താരതമ്യേന ചൂടും ഈർപ്പവും ആയിരിക്കും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരപ്രദേശങ്ങളില്‍ ശനിയാഴ്ചയും താരതമ്യേന ചൂടും ഈർപ്പവും ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU