കുവൈറ്റ് സിറ്റി: തൊഴിൽ, താമസ നിയമം ലംഘിച്ചതിന് വിവിധ രാജ്യക്കാരായ 19 പ്രവാസികളെ അറസ്റ്റ് ചെയ്തു. അൽ നയം മേഖലയിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷാ കാമ്പയിൻ നടതിയതിനെ തുടർന്നാണ് അറസ്റ്റ്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം