കുവെെത്ത് സിറ്റി: അൽ-മുത്‌ലാ റസിഡൻഷ്യൽ ഏരിയയിലെ നിർമ്മാണത്തിലിരിക്കുന്ന പ്ലോട്ടിൽ നിന്ന് വീണ് ഈജിപ്ഷ്യൻ തൊഴിലാളി മരിച്ചു. സംഭവം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ട് നല്‍കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE