കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം സ്വദേശി ഹരിപ്രസാദ് റിഷൻ(59) ആണ് മരിച്ചത്. അബ്ബാസിയയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റ് പേൾ കേറ്ററിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മുബാറക് അൽ കബീർ ആശുപത്രിയിലെ നഴ്‌സായ ഷക്കീലയാണ് ഭാര്യ. മകൾ: ഭാഗ്യ, മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CpCA25v2C1QELOq7Zla98s