കുവൈറ്റിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചതിന് തൊട്ടു പിന്നാലെ നിയുക്തമന്ത്രി രാജി പ്രഖ്യാപിച്ചു. പൊതുമരാമത്ത്, വൈദ്യതി, ജലം, പുനരുപയോഗം, ഊർജം എന്നീ വകുപ്പുകളുടെ മന്ത്രിയായ അമ്മാർ മുഹമ്മദ് അൽ അജ്മിയാണ് രാജി അറിയിച്ചത്. അടുത്തിടെ നടന്ന ഇലക്ഷനിലാണ് മൂന്നാം മണ്ഡലത്തിൽ നിന്ന് 3,784 വോട്ടുകൾ നേടി ഇദ്ദേഹം നാഷണൽ അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CpCA25v2C1QELOq7Zla98s