കുവൈറ്റ് സിറ്റി: സാമ്പത്തിക തട്ടിപ്പ് കേസിൽ കുവൈറ്റില്‍ സർക്കാർ ഉദ്യോഗസ്ഥന് 15 വര്‍ഷം തടവ്. സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസിലാണ് ശിക്ഷ. കുവൈറ്റില്‍ അഗ്നിശമന വകുപ്പിലെ ഒരു ജീവനക്കാരനാണ് ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷത്തിനിടെ പ്രതി തന്റെ ശമ്പളം 15 മടങ്ങ് വര്‍ധിപ്പിച്ച് അനധികൃതമായി പണം സമ്പാദിച്ചെന്ന് കണ്ടെത്തിയിരുന്നു iowacourtsonline. ഇതിന് ശേഷമാണ് ശിക്ഷ വിധിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR