കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു expat. താനൂർ മോര്യ സ്വദേശി വിജയ നിവാസിൽ ബാബു പൂഴിക്കൽ ആണ് മരിച്ചത്. 59 വയസായിരുന്നു. ജി.എം. അറ്റ് സ്കോ ഫോർ ഇൻപെക്ഷൻ പൈപ്പ്സ് ആന്റ് ടാങ്ക്സ് കമ്പനിയിൽ പർച്ചേയ്സ് മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ റിട്ട. വില്ലേജ് ഓഫീസർ പോക്കാട്ട് നാരായണൻ നായരുടെയും പൂഴിക്കൽ ദാക്ഷായണിയമ്മയുടേയും മകനാണ്. ഭാര്യ: രഞ്ജിനി. മക്കൾ: കിരൺ, ജീവൻ. കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl