nasal vaccineകൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കൃത്രിമം; കുവൈത്തിൽ പ്രവാസി നഴ്സിന് തടവ് ശിക്ഷ

കുവൈത്ത് സിറ്റി; കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കൃത്രിമം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രവാസി നഴ്സിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. nasal vaccine ഈജിപ്ത് സ്വദേശിനിയായ നഴ്സിന് നാല് വർഷത്തെ കഠിന തടവാണ് വിധിച്ചത്. കുവൈത്ത് ക്രമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ആവശ്യക്കാർക്ക് ഇവർ വ്യാജ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകുകയായിരുന്നു. ഇതിനായി ആളുകളിൽ നിന്നും 100 ദിനാർ ആയിരുന്നു നഴ്സ് കൈപ്പറ്റിയത്. മറ്റൊരു പ്രവാസിയാണ് ഈ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Related Posts

Leave a Reply

Your email address will not be published. Required fields are marked *