കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു expat. കോഴിക്കോട് സ്വദേശി രാജനാണ് മരിച്ചത്. നടക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. അലികോ കുവൈത്ത് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc