കുവൈത്ത് സിറ്റി: കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി kuwait police. പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ടു ചെയ്തത്. ദിവസങ്ങൾക്കുമുമ്പാണ് സ്ത്രീയെ കാണാതായത്. സ്ത്രീക്കായി ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുരക്ഷ ഉദ്യോഗസ്ഥർ മരണ കാരണം അന്വേഷിച്ചുവരുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc