കുവൈറ്റ് സിറ്റി; കുവൈറ്റിൽ മയക്കുമരുന്നും തോക്കുമായി ഒരാൾ അറസ്റ്റിൽ antidepressants. ഇയാളിൽ നിന്ന് മൂന്ന് കിലോ ഹാഷിഷ്, 6000 ക്യാപ്റ്റൻ ഗുളികകൾ, ഒരു പിസ്റ്റൽ, രണ്ട് സെൻസിറ്റീവ് സ്കെയിലുകൾ, മരുന്ന് വിൽക്കാനുള്ള ബാഗുകൾ എന്നിവ കണ്ടെടുത്തു. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പിടിച്ചെടുത്ത വസ്തുക്കളും പ്രതിയെയും കോംബിറ്റൻറ് അതോറിറ്റിക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc