കുവൈറ്റ് സിറ്റി: വ്യാജ കറന്‍സി നിര്‍മ്മിച്ച കേസില്‍ forex trading platforms കുവൈറ്റില്‍ നാല് പ്രവാസികൾ പിടിയിൽ. ആഫ്രിക്കന്‍ പൗരന്മാരാണ് അറസ്റ്റിലായത്. കറന്‍സി നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍, കറുത്ത പേപ്പറുകള്‍ തുടങ്ങിയവ ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് വരികയാണെന്നാണ് വിവരം. ഒരു പ്രാദേശിക മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc