ambassador hotelകുവൈത്തിന് പുതിയ ഇന്ത്യൻ സ്ഥാനപതി, അടുത്ത ആഴ്ച ചുമതലയേൽക്കും; ഡോ.ആദർശ് സ്വൈക രാഷ്ട്രപതിയിൽ നിന്ന് യോ​ഗ്യത പത്രം എറ്റുവാങ്ങി

കുവൈത്ത് സിറ്റി; കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ.ആദർശ് സ്വൈക അടുത്ത ആഴ്ച ചുമതലയേൽക്കും ambassador hotel. അദ്ദേഹം രാഷ്ട്രപതിയിൽ നിന്ന് യോ​ഗ്യത പത്രം ഏറ്റുവാങ്ങി. 2002 ബാച്ച് ഐഎഫ്എസ് ഓഫീസറായ സ്വൈക വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ യുഎൻ വിഭാഗത്തിൽ ഡയറക്ടറായും സ്വൈക സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ യുഎൻ വിഭാഗത്തിൽ ഡയറക്ടറായും സ്വൈക സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ കരിയറിൽ ബെയ്ജിംഗ്, സോഫിയ, മോസ്കോ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിദേശ നയ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കുവൈറ്റ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഡോ.ആദർശ് സ്വൈക ട്വീറ്റ് ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Related Posts

Leave a Reply

Your email address will not be published. Required fields are marked *