കുവൈത്ത്; കുവൈത്തിൽ ബക്കാലയിലേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി ഉണ്ടായ expat അപകടത്തിൽ രണ്ട് മരണം. ഒരു ഇന്ത്യൻ പ്രവാസിയും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. സാൽമി റോഡിലാണ് അപകടം നടന്നത്. ബക്കാലയിലെ ജീവനക്കാരനായിരുന്നു മരിച്ച പ്രവാസി. അപകടത്തിൽ മരിച്ച സ്വദേശിയുടെ വാഹനമാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn