കുവൈറ്റ് സിറ്റി; കുവൈത്തില്‍ മസാജ് പാർലറുകളിൽ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ massage service 14 പ്രവാസികൾ അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പൊതു സദാചാരം ലംഘിക്കുന്ന മസാജ് പാർലറുകൾക്കെതിരെ തീവ്രമായ കാമ്പയിനാണ് രാജ്യത്ത് നടക്കുന്നത്. മനുഷ്യക്കടത്തും പൊതു ധാർമ്മികതയും തടയുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. അറസ്റ്റിലായ 14 പ്രവാസികളെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q