കുവൈത്ത് സിറ്റി: കഴിഞ്ഞ 10 ദിവസങ്ങളിലായി കുവൈത്തിൽ റിപ്പോർട്ട് ചെയ്ത്ത 5106 ട്രാഫിക് നിയമലംഘനങ്ങൾ road bike shoes. ശൈഖ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് ബ്രിഡ്ജ് റോഡിലെ ട്രാഫിക് കൺട്രോൾ കാമറകളിൽ മാത്രം പതിഞ്ഞ ട്രാഫിക് നിയമലംഘനങ്ങളുടെ കണക്കാണിത്. ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയയാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് നിയമങ്ങൾ പാലിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7