കുവൈത്ത് സിറ്റി ∙ കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്ത് മെഗാ നറുക്കെടുപ്പിൽ 40 കോടി രൂപയുടെ (15 ലക്ഷം ദിനാർ) സമ്മാനത്തിന് കോഴിക്കോട് അത്തോളി മലയിൽ മൂസക്കോയ അർഹനായി.
ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഡയറക്ടറാണ്. കുവൈത്ത് ടൈംസ്, ചന്ദ്രിക എന്നിവയിൽ പത്രപ്രവർത്തകനായിരുന്നു. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ അനന്തരവൾ സൈനബയാണ് ഭാര്യ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX