കുവൈറ്റ് സിറ്റി: കുവൈറ്റിൽ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ പ്രവാസി വ്യവസായിക്ക് 13 വർഷം തടവുശിക്ഷ certified fraud examiner വിധിച്ച് കോടതി. സിറിയൻ വ്യവസായിക്കാണ് അപ്പീൽ കോടതി 13 വർഷം തടവും 3 മില്യൺ കെ.ഡി പിഴയും വിധിച്ചത്. ഒരു പ്രാദേശിക മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. നേരത്തെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതിക്ക് 10 വർഷം തടവ് വിധിച്ചിരുന്നു. പിന്നീട് അപ്പീൽ കോടതി ശിക്ഷ 13 വർഷമായി ഉയർത്തുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX