കുവൈറ്റ് സിറ്റി: താമസ-തൊഴിൽ നിയമ ലംഘകർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി തുടരുന്നു. അധികൃതർ criminal justice നടത്തിയ പരിശോധനയിൽ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച 52 പ്രവാസികൾ പിടിയിലായി. ദിവസ വേതനക്കാരായി ജോലി ചെയ്യുന്നവരാണ് പിടിയിലായ എല്ലാവരും. വിവിധ രാജ്യക്കാരായ 52 പ്രവാസികളാണ് അറസ്റ്റിലായത്. എല്ലാ നിയമ ലംഘകർക്കും എതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കോംപീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX