കുവൈത്തിലെ ഇന്ത്യൻ സ്കൂൾ അധ്യാപകൻ നാട്ടിൽ അന്തരിച്ചു. ആലപ്പുഴ ചേന്നേങ്കരി തെക്കേക്കളം വീട്ടിൽ expat ഷാജു അലക്സ് ജോസഫ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു. കുവൈത്ത് ഇന്ത്യൻ സ്കൂളിലെ സംഗീത അധ്യാപകനായിരുന്നു. രോഗത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിലെ സംഗീത പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. ഭാര്യ ഷൈജ അലക്സ്. മക്കൾ എലീന അലക്സ്, അന്ന അലക്സ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg