കുവൈത്ത് സിറ്റി; കുവൈത്തിൽ ആയുധങ്ങളുമായെത്തി ആളുകളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ kuwait police പ്രവാസികളായ മൂവർ സംഘം പിടിയിൽ. 3 ബംഗ്ലാദേശി പൗരന്മാരാണ് അറസ്റ്റിലായത്. അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവർ ഫലാഹിലിലുള്ള തങ്ങളുടെ നാട്ടുകാരുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറുകയും താമസക്കാരെ കത്തികാത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയുമായിരുന്നു. പ്രതികളെ എല്ലാവരെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1