കുവൈത്ത് സിറ്റി; കുവൈത്തിലെ മിഷ്‌റഫ് ഫെയർ ഗ്രൗണ്ടിൽ പ്രവാസി തൊഴിലാളികൾക്കായി expat നടക്കാറുള്ള മെഡിക്കൽ പരിശോധന മന്ത്രാലയം നിർത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിഷ്‌റഫ് മേഖലയിലെ ഹാൾ 8-ൽ ആരംഭിച്ച പ്രവാസികളുടെ പരിശോധന ഇപ്പോൾ ഷുവൈഖ് ലേബർ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി. റുമൈതിയ ഹെൽത്ത് സെന്ററിൽ പുതിയ ലേബർ എക്സാമിനേഷൻ സെന്റർ ഉടൻ തുറക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1