കുവൈത്ത് സിറ്റി; കുവൈത്തിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തിൽ നിരവധി പ്രവാസികൾ പിടിയിലായി law. ഹവല്ലി ഗവർണറേറ്റിൽ വിവിധ രാജ്യക്കാരായ ഒരു കൂട്ടം പുരുഷൻമാരെയും സ്ത്രീകളെയും വേശ്യാവൃർത്തിയിൽ ഏർപ്പെട്ട കുറ്റത്തിന് അറസ്റ്റു ചെയ്തതായി അധികൃതർ അറിയിച്ചു. ഇവർക്കെതിരെ അധാർമിക, ദുരാചാര, പൊതു ധാർമിക ലംഘനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിലാണ് എല്ലാവരും പിടിയിലായത്. അറസ്റ്റിലായ എല്ലാവരെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1