കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. സബാഹിയയിൽ വെടിയേറ്റ് ചികിത്സയിലിരിക്കെയാണ് kuwait police ഇദ്ദേഹം മരിച്ചത്. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. വെടിയേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചതായും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനുശേഷമാണ് മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇദ്ദേഹത്തിന്റെ പേരേ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ലഭ്യമായിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue