കുവൈത്ത് സിറ്റി: റോഡുകളിൽ വാഹനങ്ങളുമായി അഭ്യാസം നടത്തുന്നവർക്കെതിരെ off road helmet നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ ട്രാഫിക് വിഭാഗത്തിൻറെ ഹോട്ട്ലൈൻ നമ്പറായ 112ൽ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അനുമതിയില്ലാതെ പൊതുനിരത്തിലെ റേസിങ്, അശ്രദ്ധമായ ഡ്രൈവിങ്, വാഹനങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനം തുടങ്ങിയ കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. സ്വന്തം ശരീരത്തിനും വാഹനങ്ങൾക്കും വഴി യാത്രക്കാർക്കും അപകടം സൃഷ്ടിക്കുന്നതാണ് റോഡിലെ അഭ്യാസ പ്രകടനമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഗതാഗത വകുപ്പ് അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue