കുവൈത്ത് സിറ്റി; രാജ്യത്ത് എല്ലാ സ്വകാര്യ ഫാർമസികൾക്കും 10 ദിനാറിൽ കൂടുതലുള്ള വിൽപന pharmacies ഇടപാടുകൾക്ക് കെനെറ്റ് വഴിയുള്ള പണമടയ്ക്കൽ രീതി പരിമിതപ്പെടുത്തുന്നത് നിർബന്ധമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ഇത് സ്വകാര്യ മേഖലയിലെ ഫാർമസികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായിട്ടാണ് നടപ്പിലാക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue