കുവൈറ്റ് സിറ്റി: കുവൈത്തിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് രക്തദാനം ചെയ്യാൻ കഴിയില്ലെന്ന vaccine തരത്തിലുള്ള പ്രചാരണം അടുത്തിടെ നടന്നിരുന്നു. ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇത്തരത്തിൽ വാക്സീൻ സ്വീകരിച്ചവരെ രക്തദാനം ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒരു പ്രാദേശിക മാധ്യമമാണ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ദരിച്ചുകൊണ്ട് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue