കുവൈറ്റ് സിറ്റി: കുവൈറ്റിൽ വാഹനാപകടത്തിൽ ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം.bmc slr01 സുലൈബിഖാത്ത് പ്രദേശത്താണ് അപകടമുണ്ടായത്. മരിച്ചത് ഏത് രാജ്യക്കാരനാണെന്ന വിവരം വ്യക്തമായിട്ടില്ല. മഴയെത്തുടർന്ന് മോട്ടോർ സൈക്കിൾ റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue